Residential Land For Sale in Nedumangad
Property Overview
Property Description
തിരുവന്തപുരം നെടുമങ്ങാട് ആട്ടുകൽ 1.5 Acre സ്ഥലം വിൽപ്പനക്ക്. 1 Acre 55 Cent ൽ കായ്ക്കുന്ന തെങ്ങ് (30 മൂട്), കൊട്ടോക്കോണം മാവ്-(3 മൂട്), വരിക്ക പ്ലാവ് (8 മൂട്), കായ്ക്കുന്ന പുളി (2 മൂട്), റംബുട്ടാൻ (6 മൂട്), നെല്ലി (4 മൂട്), എന്നിങ്ങനെ ഉണ്ട്.. പിന്നെ ഇഷ്ടം പോലെ മഹാഗണി, ആഞ്ഞിൽ, അല്ലാതെ എല്ലാ തരം ധാന്യ കൃഷികളും ഉള്ള വസ്തു.. കടുത്ത വേനലിലും വറ്റാത്ത നീരുറവ, വെള്ളപൊക്കം അല്പം പോലും ബാധിക്കാത്ത കൃഷി ചെയ്യാൻ പണ ഉൾപ്പെടുന്ന ഭൂമി. ഇതിൽ കരിങ്കൽ കെട്ടി ഉറപ്പുള്ള റോഡ് മറച്ചുള്ള മതിൽ, 8 വർഷം പഴക്കമുള്ള വീട് ആണ്. ചുടുക്കട്ട കൊണ്ട് കെട്ടിയ, കാതലുള്ള തടി കൊണ്ട് നിർമിച്ച, 2 തട്ടുള്ള 1500 Sq Ft 3BHK വാർത്ത കെട്ടിടം..(വീട്ടിൽ ചിത്രപണിയും ഉണ്ട്).. ഇതിൽ നല്ല ബലത്തിൽ ഷീറ്റ് ഇട്ട് റൂഫും ചെയ്തിട്ടുണ്ട്.. ഒരു തരത്തിലും ശല്യമില്ലാതെ ജീവിക്കാൻ കഴിയുന്ന സ്ഥലം.. സെൻ്റിന് Rs 60,000. വീടും മതിലും ഫിഷ് ടാങ്കും എല്ലാം ഉൾപെടുത്തി 1 Crore 30 Lac 5 സെൻ്റും വീടും ഒഴിച്ച്, വീട് വേണ്ട എന്നുള്ള വർക്ക് പുരയിടം മാത്രവും കൊടുക്കപ്പെടും (1 Acre 50 Cent-90 Lac). ആവശ്യക്കാർ ബന്ധപെടുക.