Agricultural Land For Sale in Vellarikundu
Property Overview
Property Description
കാസർകോട് കൂരംകുണ്ടിൽ 1 Acre കൃഷിഭൂമി വിൽപ്പനയ്ക്ക്. വീട് നിർമ്മാണത്തിനും റബ്ബർ തോട്ടങ്ങൾക്കും മറ്റും അനുയോജ്യമായ ഭൂമിയാണ്. കാസർകോട് വെള്ളരിക്കുണ്ടിൽ നിന്ന് 1.5 Km അകലെയാണ് ഈ കൃഷിഭൂമി. പ്ലോട്ടിലൂടെ ഒരു സ്വകാര്യ റോഡുണ്ട്. ഭൂമിയുടെ അരികിലൂടെ ഒരു നദി കടന്നുപോകുന്നു എന്നതാണ് ഈ വസ്തുവിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. വിലയിൽ ചർച്ചകൾ സാധ്യമാണ്.
LandMark
കാസർഗോഡൠവെളàµà´³à´°à´¿à´•àµà´•àµà´£àµà´Ÿàµ നിനàµà´¨àµ 1.5km ദൂരം.