Residential Land For Sale in Chamakunnu
Property Overview
Property Description
ഈ സ്ഥലം ഇരിങ്ങാലക്കുടയിൽ നിന്ന് 5 കിലോമീറ്ററും, വെള്ളങ്ങല്ലുരിൽ നിന്ന് 2 കിലോമീറ്ററും, കല്പറമ്പ് സ്കൂളിൽ/ഫൊറോനാ ചര്ച്ചിൽ നിന്ന് 900 മീറ്ററും, ചമക്കുന്നുപള്ളിയിൽ നിന്നും, ശ്രീ വെങ്കിട്ടപ്പിള്ളി അമ്പലത്തിൽ നിന്നും 400 മീറ്ററും വീതം അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം വേഗത്തിൽ വീട് നിര്മിക്കാനുതകും വിധത്തിൽ തയ്യാർ ചെയ്തിട്ടുള്ള, ചുറ്റുമതിലും വറ്റാത്ത കിണർകൂടിഉള്ള ലക്ഷണമൊത്ത 35 അടി ടാർ റോഡ് ഫ്രോൻറ്റേജ് ഉള്ള, എളുപ്പത്തിൽ ഇലക്ട്രിസിറ്റി കിട്ടാവുന്ന രീതിയിലുമുള്ള അനുയോജ്യമായ സ്ഥലം..! വിൽപ്പനക്ക് കച്ചോടക്കാർ/ബോർക്കർമാർ ബന്ധപ്പെടേണ്ടതില്ല. കൂടുതൽ അറിയേണ്ടവർ വാട്സാപ്പ് വഴിയോ മെയിൽ മുഖേനയോ ബന്ധപ്പെടുക.
LandMark
à´ˆ à´¸àµà´¥à´²à´‚ à´Ÿàµà´°à´¾àµ»à´¸àµâ€Œà´ªàµ‹àµ¼à´Ÿàµ/à´ªàµà´°àµˆà´µà´±àµà´±àµ ബസàµà´±àµà´±à´¾à´¨àµà´±àµ ഇരിങàµà´™à´¾à´²à´•àµà´•àµà´Ÿà´¯à´¿àµ½ നിനàµà´¨àµ 5 കിലോമീറàµà´±à´±àµà´‚, à´•à´²àµà´²àµ‡à´±àµà´±àµà´‚à´•à´° റെയിൽവേ à´¸àµà´±àµà´±àµ‡à´·à´¨à´¿àµ½ നിനàµà´¨àµà´‚ 7 കിലോമീറàµà´±à´±àµà´‚, വെളàµà´³à´™àµà´™à´²àµà´²àµà´°à´¿àµ½ നിനàµà´¨àµ 2 കിലോമീറàµà´±à´±àµà´‚, à´•à´²àµà´ªà´±à´®àµà´ªàµ à´¸àµà´•àµ‚ളിൽ/ഫൊറോനാ à´šà´°àµà´šàµà´šà´¿àµ½ നിനàµà´¨àµ
Near By
Bus Stop, School 900 Mtr Hospital : 4.5 Km (Irinjalakkuda Co-Operative Hospital) Govt. Health Center 1.8 Km (Arippalam Health Center) Village Office 2.3 Km Kallettukara Railway Station 7 Km, KSRTC Bustand & Private Bustand 5 Km.