Residential Land For Sale in Pathanamthitta
Property Overview
Property Description
14.25 സെൻ്റ് Residential Land വിൽപ്പനയ്ക്ക്. ഈ Property വെയർഹൗസുകൾ,ഡിപ്പാർട്ട്‌മെൻ്റൽ സ്റ്റോറുകൾ, അപ്പാർട്ടുമെൻ്റുകൾ, Office Rooms തുടങ്ങി വിവിധ വാണിജ്യ ആവിശ്യകൾകുള്ള കെട്ടിട സ്ഥാപനങ്ങള് നിർമിക്കുവാൻ ഉപോയോഗിക്കാം ഈ സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെൻ്റിന് 8,50,000/- രൂപ മാത്രമാണ്. Price Negotiable ചെയ്യാവുന്നതാണ്. നിങ്ങൾ Agents ആണെങ്കിൽ നിങ്ങൾക്ക് പാർട്ടികൾ ഉണ്ടെങ്കിൽ നേരിട്ട് ഉടമസ്ഥനെ വിളിച്ചു സ്ഥലം കാണാവുന്നതാണ്.നിങ്ങൾ Buyers ആണെകിൽ നേരിട്ട് ഉടമസ്ഥനുമായി വില ചർച്ച ചെയ്യ്ത് പ്രോപ്പർട്ടി വാങ്ങവുന്നതാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി - കോഴഞ്ചേരി റോഡ്, ബ്ലോക്ക് ഓഫീസ്, ആതിര ഹോട്ടലിന് സമീപമാണ് ഈ 14.25 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക് ഒരുങ്ങുന്നത് . റാന്നി വൈക്കം ഗവ.യുപി സ്കൂൾ, എൻഎസ്എസ് കരയോഗ മന്ദിരവും , 5 മീറ്റർ ദൂരത്തിനുള്ളിൽ സൗത്ത് ഇന്ത്യൻ ബാങ്കും, 0.5 കിലോമീറ്റർ അകലെ തോട്ടമൺ ദേവീക്ഷേത്രവും ഉണ്ട്. ഈ Propertyയെ നേരിട്ട് കാണുവാനും ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനും, ഉടമസ്ഥനുമായി നേരിട്ട് വിളിക്കുക ,വിളിക്കേണ്ട നമ്പർ +91 79779 18363
LandMark
The Property Is Nearby Ranni Vaikom Govt UP School, NSS Karayoga Mandiram , Within 5 Meters Distance There Is South Indian Bank , And Within 0.5 Km Distance Thottamon Devi Temple .