Flat For Sale in Kannur
Property Overview Property Video
Facilities / Features
- Power backup
- Lift
- Swimming Pool
- Gym
- Parking
- Security
- Maintenance
- CCTV For Common
- AC and Heating
- Intercom
- Indoor Games
- Water Supply-Type[Municipal]
Property Description
ശ്രീറോഷ് സീ ബ്രീസിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 3BHK ഫ്ലാറ്റ് വിൽപ്പനയ്ക്ക്. ഇത് 12-ാം നിലയിലുള്ള 1520 Sqft ഫ്‌ളാറ്റാണ്. കൂടാതെ, കടലിനഭിമുഖമായി 2 ബാൽക്കണി, എല്ലാ നിലകളിലേക്കും ഓട്ടോ റെസ്ക്യൂ ഉപകാരണത്തോടുകൂടിയ എലിവേറ്ററുകൾ, ജനറേറ്റർ ബാക്കപ്പ്, കോമൺ ലിഗ്നിംഗ്, പമ്പ് റൂം, കിണർ, ബോർവെൽ, KWA കണക്ഷൻ , ഇന്റർകോം സൗകര്യം, സിസിടിവി ക്യാമറ എന്നിവയുണ്ട്. നിങ്ങൾ Agents ആണെങ്കിൽ നിങ്ങൾക്ക് പാർട്ടികൾ ഉണ്ടെങ്കിൽ നേരിട്ട് ഉടമസ്ഥനെ വിളിച്ചു Property കാണാവുന്നതാണ്. കണ്ണൂർ തലശ്ശേരി ടേബിൾ ഗേറ്റ് റെയിൽവേ സ്റ്റേഷന് എതിർവശത്ത് അറബിക്കടലിന് സമീപത്താണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ശ്രീ ജഗന്നാഥ ക്ഷേത്രം, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, സൈദാർ മസ്ജിദ്, കണ്ണൂർ റെയിൽവേ സ്റ്റേഷൻ , ബസ് സ്റ്റോപ്പ്, കണ്ണൂർ International Airport, ടെലി ഹോസ്പിറ്റൽ , ഇന്ദിരാഗാന്ധി ആശുപത്രി , തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ , ഗവൺമെന്റ് ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ജെനസിസ് കിഡ്സ് ഇന്റർനാഷണൽ പ്രീ-സ്കൂൾ, ശ്രീ ജഗന്നാഥ ഐ.ടി.ഐ, ക്രൈസ്റ്റ് കോളേജ്, എൻ.ടി.ടി.എഫ് എന്നിവയാണ് ശ്രീറോഷ് സീ ബ്രീസ് ലക്ഷ്വറി ഫ്ലാറ്റിന്റെ ഏറ്റവും അടുത്തുള്ള ലാൻഡ്മാർക്ക്. ശ്രീറോഷ് സീ ബ്രീസിലെ 3 ബിഎച്ച്കെ ഫ്ലാറ്റിന് പ്രതീക്ഷിക്കുന്ന വില 80,56,000 മാത്രമാണ്. ഈ Property യെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് , വിളിക്കേണ്ട നമ്പർ +91 7736162555
LandMark
à´¶àµà´°àµ€ ജഗനàµà´¨à´¾à´¥ à´•àµà´·àµ‡à´¤àµà´°à´‚, തിരàµà´µà´™àµà´™à´¾à´Ÿàµ à´¶àµà´°àµ€à´°à´¾à´®à´¸àµà´µà´¾à´®à´¿ à´•àµà´·àµ‡à´¤àµà´°à´‚, സൈദാർ മസàµà´œà´¿à´¦àµ, à´•à´£àµà´£àµ‚ർ റെയിൽവേ à´¸àµà´±àµà´±àµ‡à´·àµ» , ബസൠസàµà´±àµà´±àµ‹à´ªàµà´ªàµ, à´•à´£àµà´£àµ‚ർ International Airport, ടെലി ഹോസàµà´ªà´¿à´±àµà´±àµ½ , ഇനàµà´¦à´¿à´°à´¾à´—ാനàµà´§à´¿ ആശàµà´ªà´¤àµà´°à´¿ , തലശàµà´¶àµ‡à´°à´¿ കോ-à´“à´ªàµà´ªà´±àµ‡à´±àµà´±àµ€à´µàµ ഹോസàµà´ªà´¿à´±àµà´±àµ½ , ഗവൺമെനàµà´±àµ à´¬ï¿