Featured

Residential Land For Sale in Ernakulam


840 Views        Property ID: 9069     Posted On: 13-10-2020    By: Aby  Send Message

Property Overview

Property ID : 9069
Price : 350000 / Cent
Type : Residential
Property For : Sale
District : Ernakulam (Kochi)
Location : Perumbavoor, Ernakulam,
Is Main Road Facing : Yes
Gated Property : Yes
Total Area : 18 Cent

Property Description

Residential Plot For Sale. Well Marked Boundary Walls. Road Access From Both Sides. Gated Property. എറണാകുളം ജില്ലയിൽ Kuruppampady(Perumbavoor) ടൗണിനു സമീപം താമസത്തിനു ബിൽഡിംഗ്‌ നിർമ്മാണത്തിനും അനുയോജ്യമായ 18 സെന്റ് സ്ഥലം വില്പനയ്ക്ക്. എറണാകുളം Kuruppampady(Perumbavoor) ടൗണിൽ നിന്നും 2kms അകലെയാണ് താമസത്തിനു ബിൽഡിംഗ്‌ നിർമിക്കാനും അനുയോജ്യമായ 18 സെന്റ് സ്ഥലം സ്ഥിതിചെയുന്നത്. Aluva-Munnar റോഡിന്റെ സമീപത്തായിട്ടാണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയുന്നത്. ഈ പ്രോപ്പർട്ടിയുടെ ഇരുവശങ്ങളിലായി ഗതാഗത്തിന് അനുയോജ്യമായ റോഡ് സൗകര്യവും ലഭ്യാമാണ്. പ്രോപ്പർട്ടിയുടെ 1km ചുറ്റളവിൽ ബസ്സ്സ്റ്റോപ്പ്‌,സ്കൂൾ, ഷോപ്പിംഗ് സെന്റർ എന്നിവ സ്ഥിതിചെയുന്നു കൂടാതെ 2 Kms ചുറ്റളവിൽ ഹോസ്പിറ്റലും മറ്റു എല്ലാവിധ സൗകര്യങ്ങളും ലഭ്യാമാണ്. Negotiable Price

LandMark

Near Kuruppampady Town

Near By

School 1 Kms, Bus Stop 1km, Hospital 2kms