Residential Land For Sale in Kenichira
Property Overview
Property Description
പൂതാടി പഞ്ചായത്തിൽ കേണിച്ചിറ ഭാഗത്തു 2 ഏക്കർ 30 സെൻറ് സ്ഥലവും വീടും വില്പനയ്ക്. വീട് പഴക്കം ചെന്നതാണ്. നല്ല ആദായം കിട്ടുന്ന തോട്ടമാണ് തെങ്ങു,കവുങ്ങു,കാപ്പി,കുരുമുളക് ,റബ്ബർ തുടങ്ങിയവ എല്ലാം കൃഷി ചെയ്യുന്നു .വെള്ളം ധാരാളമായി ഉള്ള സ്ഥലം .ഫാർമിംഗ് അനുയോജ്യമായ അന്തരീക്ഷമാണ്. പ്രതീക്ഷിക്കുന്ന വില 28000/ സെൻറ് ആകെ 6440000(negotiable ).