Agricultural Land For Sale in Kenichira
Property Overview 						
								  
						
											 
						Property Description
കേണിച്ചിറയിൽ 2 ഏക്കർ സ്ഥലം വില്പനക്ക് .രണ്ടേക്കറിലും വെട്ടി തീരാനായ റബ്ബർ മരങ്ങളാണ്. മുറിച്ചു വിറ്റാൽ 5 ലക്ഷം രൂപ വില വരുന്നതാണ്.ഫാമിന് യോജിച്ച സ്ഥലം.വെള്ളം,ഇലെക്ട്രിസിറ്റി,റോഡ് തുടങ്ങിയ എല്ലാ സൗകര്യവും. ബസ് റൂട്ടിൽ നിന്നും 500 Mtr ദൂരം ടാറിങ് റോഡിൽ നിന്നും 200 Mtr ദൂരം 400 Mtr മണ്ണ് റോഡ് ഫ്രോൻറ്റേജ്. പ്ലോട്ട് ആയി മുറിച്ചും വിൽക്കാം. വില ഏക്കറിന് 25 ലക്ഷം ആകെ 5000000(negotiable ).
 
							   
							   
							   
							  

