House / Villa For Sale in Alappuzha
Property Overview
Property Description
20 Cent സ്ഥലവും മനോഹരമായ 2bhk വീടും വില്പനക്. 1200 Sqft വിസ്‌തീർണമുള്ള ഈ വീടിന് രണ്ട് കിടപ്പുമുറികളാണ് ഉള്ളത്. അതിൽ രണ്ട് കുളിമുറിയും ഉണ്ട്, ഒന്ന് അറ്റാച്ചഡും മറ്റൊന്ന് Common ബാത്‌റൂമുമാണ്. കൂടാതെ, സിറ്റൗട്ട്, ഒരു ഹാൾ, രണ്ട് അടുക്കള, Stair Room, വിശാലമായ കാർപോർച്ച് എന്നിവയുമുണ്ട്. നിങ്ങൾ Agents ആണെങ്കിൽ നിങ്ങൾക്ക് പാർട്ടികൾ ഉണ്ടെങ്കിൽ നേരിട്ട് ഉടമസ്ഥനെ വിളിച്ചു സ്ഥലം കാണാവുന്നതാണ്. ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില എൺപത് ലക്ഷം രൂപ മാത്രമാണ്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലെ Mavelikara, Vathikulam, Thekkekara Post ചങ്ങയിൽ ദേവി ക്ഷേത്രത്തിന് സമീപമാണ് ഈ 20 സെൻ്റ് സ്ഥലമുള്ള 2BHK വീട് വിൽപ്പനയ്ക്ക് ഒരുങ്ങുന്നത്. ഈ പ്രൊപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ സ്കൂളുകൾ, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് എന്നിവയുമുണ്ട്. ഈ Propertyയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് , ഉടമസ്ഥനുമായി നേരിട്ട് വിളിക്കുക ,വിളിക്കേണ്ട നമ്പർ +91 95390 56247
LandMark
à´šà´™àµà´™à´¯à´¿àµ½ ദേവി à´•àµà´·àµ‡à´¤àµà´°à´¤àµà´¤à´¿à´¨àµ സമീപമാണൠഈ 20 സെൻàµà´±àµ à´¸àµà´¥à´²à´®àµà´³àµà´³ 2BHK വീടൠവിൽപàµà´ªà´¨à´¯àµà´•àµà´•àµ à´’à´°àµà´™àµà´™àµà´¨àµà´¨à´¤àµ. à´ˆ à´ªàµà´°àµŠà´ªàµà´ªàµ¼à´Ÿàµà´Ÿà´¿à´¯àµà´Ÿàµ† ഒരൠകിലോമീറàµà´±à´±à´¿à´¨àµà´³àµà´³à´¿àµ½ à´¸àµà´•àµ‚à´³àµà´•àµ¾, ഫെഡറൽ ബാങàµà´•àµ, à´¸àµà´±àµà´±àµ‡à´±àµà´±àµ ബാങàµà´•àµ à´Žà´¨àµà´¨à´¿à´µà´¯àµà´®àµà´£àµà´Ÿàµ.