Residential Land For Sale in Angamaly
Property Overview Property Video
Property Description
അങ്കമാലി, കറുകുറ്റിയിലെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിനു സമീപം സ്ഥലം വിൽപ്പനയ്ക്ക് NH ൽ നിന്നും 2 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഫ്ലാറ്റ് നിർമ്മാണം, അപ്പാർട്ട്മെന്റ് നിർമ്മാണം, Commercial ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്ലോട്ട് ആണിത്. ടാറിങ് റോഡ് Frontage ഉള്ള ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. എറണാകുളം ജില്ലയിലെ അങ്കമാലി, കറുകുറ്റി കേബിൾ ജംഗ്ഷൻ, APOLLO ADLUX ഹോസ്പിറ്റലിൽ നിന്നും, ADLUX കൺവെൻഷൻ സെന്ററിൽ നാഷണൽ ഹൈവേ യിൽ നിന്നും 2 കിലോമീറ്റർ മാത്രം മാറി എല്ലാവിധ Residential, Commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 30 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. പ്ലോട്ട് ആയി തിരിച്ചു കൊടുക്കാനും സാധിക്കും. Per Cent 3 Lakh (Negotiable) . സ്ഥലം നേരിട്ട് കാണുന്നതിന് നേരിട്ട് ഉടമസ്ഥനുമായി 9495748981,9048189177 എന്നീ നമ്പറുകളിൽ ബന്ധപ്പെടു
LandMark
All Town Services, Such As Banks, Schools, Colleges, And Supermarkets, Are Within Less Than A Km Of This Property, Which Has Tarring Road Frontage. The Property Is Situated In Just 2 Kilometres From Karukutty Cable Junction, APOLLO ADLUX Hospital, ADLUX Convention Centre, And National Highway.