Residential Land For Sale in Peringanadu
Property Overview
Property Description
പത്തനംതിട്ടയിൽ മണക്കാലയിൽ 36.50 സെൻറ് സ്ഥലം വിൽപ്പനക്ക്.വെള്ളത്തിന് യാതൊരു ക്ഷാമവുമില്ല.വീട് നിർമിക്കുന്നതിനും കൃഷിക്കും അനുയോജ്യമായ സ്ഥലമാണ്. ടാറിങ് റോഡ് Frontage ഉണ്ട്.തപോവൻ പബ്ലിക് സ്കൂളിനും എഞ്ചിനീയറിംഗ് കോളേജിനും സമീപത്താണ് ഈ സ്ഥലം സ്ഥിതി ചെയുന്നത്.പ്ലോട്ടുകളായി തിരിച്ചു കൊടുക്കും.പ്രതീക്ഷിക്കുന്ന വില 90000/ സെൻറ്.