House / Villa For Sale in Thrissur
Property Overview Property Video
Facilities / Features
- Parking
- Water Storage
Property Description
പുതുതായി നിർമിച്ച അതി മനോഹരമായ ഇരു നില വില്ല വിലക്കുറവിൽ വില്പനക്ക് . ആധുനിക രീതിയിൽ എല്ലാ സൗകര്യങ്ങളോടു കൂടി നിർമിച്ച ഈ വില്ല 1700 ചതുരശ്ര അടി , 4.25 സെൻ്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. Semi Furnished ആയ ഈ വീട് ഉടനടി താമസത്തിനായി സജ്ജമാണ്.രണ്ടു നിലകൾ ഉള്ള ഈ വീട്ടിൽ , ഒരു സിറ്റ്-ഔട്ടും , 2 ഹാളും (താഴത്തെ നിലയിൽ ഒന്ന്, ഒന്നാം നിലയിൽ ഒന്ന്), ബാത് Attached ആയ 3 കിടപ്പുമുറികളും , എല്ലാ കിടപ്പുമുറിയിലും അലമാരകൾ നിർമിച്ചു നൽകിയിട്ടുണ്ട്, വർക്ക്ഏരിയയിൽ നാലാമത്തെ കോമൺ ബാത്ത്റൂമും ഉണ്ട് , ത്രീ-ഫേസ് ഇലക്ട്രിക്കൽ കണക്ഷനും ലഭ്യമാണ് ,എല്ലാ വാതിലുകളും തേക്ക് തടി കൊണ്ട് നിർമ്മിച്ചതാണ്. മോഡുലാർ കിച്ചൺ പോലെ, അടുക്കളയിലും Work Area യിലും ക്യാബിനറ്റുകൾ ഉണ്ട് .വർക്ക് ഏരിയയ്ക്ക് പുറത്ത് പൂർണ്ണമായും മറച്ച പിൻഭാഗം രണ്ടാമത്തെ വർക്ക് ഏരിയയായി ഉപയോഗിക്കാൻ കഴിയും. മേൽക്കൂരയിൽ, ഉയർന്ന നിലവാരമുള്ള ട്രസ് സ്ഥാപിച്ചിട്ടുണ്ട്. ഗോവണിപ്പടിയുടെ കൈവരികൾ ഗ്ലാസ് കൊണ്ട് മനോഹരമായി നിർമ്മിച്ചിരിക്കുന്നു. മുറ്റം മുഴുവൻ ഇൻ്റർലോക്ക് പാകിയിട്ടുണ്ട്. വീടിന്റെ എല്ലാ പണികളും പൂർത്തിയായതാണ്. പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 70L ആണ്. തൃശൂർ ജില്ലയിലെ പുല്ലഴി അശ്വതി അപ്പാർട്ടുമെൻ്റിന് സമീപമാണ് വില്ല സ്ഥിതി ചെയ്യുന്നത്.