House / Villa For Sale in Palarivattom
Property Overview
Property Description
പാലാരിവട്ടത്തിനടുത്തുള്ള പള്ളിശ്ശേരി റോഡിൽ 3300 ചതുരശ്ര അടി കെട്ടിടമുള്ള (1,100 SQFT * 3 നിലകൾ) 5 സെന്റ് സ്ഥലം വില്പനയ്ക്ക്........താഴത്തെ നിലയിൽ 3 Bedrooms, 3 Attached Bathrooms അടുക്കളയും ഉൾപ്പെടുന്നു. നിലവിൽ പ്രതിമാസം 22000 രൂപ വാടക ലഭിക്കുന്നു.....ഒന്നാം നിലയിൽ 3 മുറികളും 2 അറ്റാച്ച്ഡ് ബാത്ത്റൂമുകളും അടുക്കളയും ഉൾപ്പെടുന്നു. പഠനമുറിയും ലഭ്യമാണ്. വാടക 18000/മാസം ലഭിക്കുന്നു. ഇത് ഓഫീസ് സ്‌പേസ് ആയും ഉപയോഗിക്കാം...........രണ്ടാം നിലയിൽ 1 ക്യാബിനും 2 ടോയ്‌ലറ്റും ഉണ്ട്. ഇത് ഓഫീസ് സ്ഥലത്തിന് വളരെ അനുയോജ്യമാണ്.വാടക 16000/മാസം ലഭിക്കുന്നു. പാലാരിവട്ടം ബൈപ്പാസിലേക്ക് വെറും 300 മീറ്റർ..നല്ല റെസിഡൻഷ്യൽ ഏരിയ. വെള്ളത്തിനും വൈദ്യുതിക്കും ക്ഷാമമില്ല. എല്ലാ സൗകര്യങ്ങളും കുറഞ്ഞ ദൂരത്തിലാണ്. Palarivattom YMCA, EMC Hospital എന്നിവയുടെ സമീപത്താണ് വീട് സ്ഥിതി ചെയുന്നത്. Expected Rate Is 1.75 Crores (Negotiable)
LandMark
300 Meter To Palarivattom Bypass. 4 Km To Lulu Mall. 5 Km To North Railway Station