Residential Land For Sale in Muttil
Property Overview
Property Description
വയനാട് മുട്ടിൽ കുട്ടമംഗലം ഭാഗത്തു 50 Cent സ്ഥലം വില്പനക്ക് .വീട് വയ്ക്കുവാനും കോട്ടേഴ്‌സ് ,കടമുറികൾ ,ഹോംസ്റ്റേയ് എന്നിവക്കനുയോജ്യം .മുട്ടിൽ മേപ്പാടി റോഡിൽനിന്നും 350 Mtr ടാറിങ് റോഡ് ഫ്രോൻറ്റേജ് . കൽപ്പറ്റ ടൗണിൽനിന്നും 9 Km ദൂരം.ഇലെക്ട്രിസിറ്റി, വെള്ളം, റോഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും. പ്രതീക്ഷിക്കുന്ന വില 95000 /സെൻറ് (negotiable ). വിളിക്കുക.
LandMark
Muttil Yahim Ghana
Near By
Kalpetta Town9 Km