House / Villa For Sale in Seethathode
Property Overview
Property Description
സീതത്തോട് കൊച്ചുകോയിക്കൽ മെയിൻ റോഡിൽ നിന്നും 200 മീറ്റർ മാറി റോഡ് ഫ്രണ്ടേജ് ഉള്ള 55 സെൻറ് സ്ഥലും, താമസയോഗ്യമായതും ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്നതുമായ വീടും കിണറോട് കൂടി വിൽക്കാൻ ഉണ്ട്. . താല്പര്യം ഉള്ളവർ മാത്രം വിളിക്കുക. രാവിലെ 7-8:30 വരെയും, വൈകിട്ട് 8:30-10 വരേയും വിളിക്കാവുന്നതാണ്.