Featured

Commercial Land For Sale in Ernakulam


294 Views        Property ID: 10627     Posted On: 26-08-2022    By: Saju Mathew  Send Message

Property Overview

Property ID : 10627
Price : 2000000 / Cent
Type : Commercial
Property For : Sale
District : Ernakulam (Kochi)
Location : Edachira, Ernakulam,
Is Main Road Facing : Yes
Boundary Wall Facing : No
Total Area : 6 Cent

Property Description

എറണാകുളം എടച്ചിറയിൽ 6 സെന്റ് Commercial Plot വിൽപ്പനയ്ക്ക് ലഭ്യമാണ്. രണ്ട് റോഡ് വശങ്ങളിലേക്ക് അഭിമുഖീകരിക്കുന്ന പ്ലോട്ട്. നല്ല ഏരിയ ആണ്. കാക്കനാട് ഇൻഫോപാർക്കിൽ നിന്ന് 500 മീറ്റർ, സ്മാർട്ട് സിറ്റിയിൽ നിന്ന് 300 മീറ്റർ, എടച്ചിറ ജംഗ്ഷനിൽ നിന്ന് 100 മീറ്റർ. വടക്കോട്ട് അഭിമുഖമായുള്ള ഭൂമിയാണിത്. കളക്‌ട്രേറ്റിലേക്ക് 3.7 കിലോമീറ്ററും ലുലു മാളിലേക്ക് 10.3 കിലോമീറ്ററും റിനൈ മെഡിസിറ്റി ഹോസ്പിറ്റലിലേക്ക് 9.7 കിലോമീറ്ററും സൺറൈസ് ഹോസ്പിറ്റലിലേക്ക് 4.7 കിലോമീറ്ററും മാത്രം. സിവിൽ സ്റ്റേഷൻ, സീപോർട്ട് റോഡ്, വാഴക്കാല, പാലാരിവട്ടം, ഇടപ്പാളി, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. പ്രതീക്ഷിക്കുന്ന വില 20 Lakhs/ Cent