Residential Land For Sale in Nedumbassery


454 Views        Property ID: 9591     Posted On: 13-02-2021    By: Alex John  Send Message

Property Overview

Property ID : 9591
Price : 500000 / Cent
Type : Residential
Property For : Sale
District : Ernakulam (Kochi)
Location : Nedumbassery,
Is Main Road Facing : No
Gated Property : Yes
Total Area : 90 Cent

Property Description

90 Cent Land Available For Sale In Nedumbassery, Ernakulam. നെടുമ്പാശ്ശേരിയിൽ 90 ഒറിജിനൽ പുരയിടം *എയർ പോർട്ടിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരം *ബസ് സ്റ്റോപ്പിലേക്ക് ഒരു കിലോമീറ്റർ മാത്രം ,*അങ്കമാലി ടൗൺ, നാഷണൽ ഹൈവേ, മെയിൻ സെൻട്രൽ റോഡ് എന്നിവിടങ്ങളിലേക്ക് 5 കിലോമീറ്റർ ദൂരം *ശാന്തമായ റസിഡൻഷ്യൽ ഏരിയ. ഗ്രാമീണമായ അന്തരീക്ഷം *പഞ്ചായത്ത് റോഡിൽ നിന്നും വസ്തുവിലേക്ക് പന്ത്രണ്ടടി വീതിയിലുള്ള സ്വകാര്യ വഴി *ഇലക്ട്രിക്ക് ലൈൻ വസ്തുവിൽ തന്നെയുണ്ട്. വറ്റാത്ത വെള്ളം. തെങ്ങിൻ തോപ്പ്. ചുറ്റു മതിൽ എന്നീ സൗകര്യങ്ങളും ഉണ്ട് *കത്തോലിക്കാ, യാക്കോബായ, പെന്തക്കോസ്ത് ആരാധനാലയങ്ങൾ. കൂടാതെ അമ്പലവും മോസ്ക്കും ഉണ്ട്. *നാല് ഹോസ്റ്റലുകൾ സമീപത്ത് ഉണ്ട്. *വില്ലകൾ, ഹോസ്റ്റലുകൾ ലോഡ്ജ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഏറെ അനുയോജ്യം *സെറ്റിന് 5 ലക്ഷം രൂപ (നെഗോഷ്യബിൾ)

LandMark

Near Cochin International Airport, Kochi, India.