Residential Land For Sale in Mudappallur
Property Overview
Property Description
പാലക്കാട്, State Highway 58, Mudappallur ന് സമീപം 95 സെന്റ് വാസയോഗ്യമായ/വാണിജ്യ നിലവാരത്തിലുള്ള പ്ലോട്ട് വിൽപ്പനയ്ക്ക്. വികസിത പ്രദേശം. സംസ്ഥാന പാതയിൽ നിന്ന് 350 മീറ്റർ മാത്രം. വടക്കഞ്ചേരി ടൗണിൽ നിന്ന് 6km, നാഷണൽ ഹൈവേ 544-ൽ നിന്ന് 6Km, മുടപ്പല്ലൂരിൽ നിന്ന് 2.7Km, ചിറ്റിലഞ്ചേരിയിൽ നിന്ന് 2Km അകലെയാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ആശുപത്രികൾ, പെട്രോൾ പമ്പ്, ബസ് സ്റ്റോപ്പ്, കടകൾ, സൂപ്പർ മാർക്കറ്റ്, വർക്ക്ഷോപ്പുകൾ തുടങ്ങിയവ കുറഞ്ഞ ദൂരത്തിലാണ്. പ്രധാന മേഖലകളിലേക്ക് സാമീപ്യവും സൗകര്യവും ഉള്ള ഒരു പ്രദേശത്താണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. നിങ്ങളുടെ സ്വപ്ന പദ്ധതികൾ നിർമ്മിക്കുന്നതിന് ഈ സ്ഥലം ഉചിതമാണ്. പ്രളയം ബാധിച്ചിട്ടില്ല. വെള്ളത്തിന് ക്ഷാമമില്ല.പ്ലോട്ടുകളായും കൊടുക്കും. പ്രതീക്ഷിക്കുന്ന വില 1.35 ലക്ഷം/സെൻറ് (Slightly Negotiable).
LandMark
350 M From State Highway 58, 6km From Vadakkencherry Town, 6Km From National Highway 544, 2.7Km From Mudappalur, 2Km From Chittilencherry.